മധുരരാജയില്‍ രാഷ്ടീയ നേതാവായി മമ്മൂക്ക | #Madhuraraja | filmibeat Malayalam

2019-01-01 247

mammootty's madhura raja movie updates
അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന മധുരരാജ ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ ഒരുക്കുന്നത്. യാത്ര,പേരന്‍പ് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ വമ്പന്‍ റിലീസായിട്ടാകും മധുര രാജയും തിയ്യേറ്ററുകളിലെത്തുക. പ്രഖ്യാപനം തൊട്ട് ചിത്രത്തിന്റെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.